Posts

Showing posts from July, 2022

ഒരു trasure hunt അപാരത

Image
9 നു തന്നെ കോളേജിൽ എത്തിയത് പതിവ് പോലെ department ൽ കയാറാനായിരുന്നില്ല...ഒരു പരിപാടി സെറ്റ് ആക്കാനായിരുന്നു.സെറ്റ് ആക്കി വന്നപ്പോ വേവ് ഇച്ചിരി കൂടി പോയെങ്കിലും അതുപറയാനല്ല ഈ പോസ്റ്റ്. കോളേജിൽ treasure💎 hunt അങ്ങനെ മുന്നേറുകയാണ്.ഓരോ ടീമും അങ്ങോട്ട് ഓടുന്നു🏃.ഇങ്ങോട്ട് ഓടുന്നു🏃...coordinators നോട് കയർക്കുന്നു...അങ്ങനെ സകലമാനം കലുഷിതമായ അന്തരീക്ഷം.അതിനിടയിലാണ് ഒരു ടീം മാത്രം പ്രത്യേകിച്ചു പ്രോഗ്രസ്ഇല്ലാതിരുന്നത് ശ്രദ്ധയിൽ പെട്ടത്. അതിനു മുന്നേ treasure hunt ന്റെ ഒരു outline parayam.ഒരു റൗണ്ടിൽ നമ്മൾ ഒരു person and ഒരു pazzle solve ചെയ്യണം.ആദ്യം person നെ കണ്ടെത്തുന്നു.അയാളുടെ അടുത്തു പോയി pazzle collect ചെയ്യുന്നു-solve ചെയ്യുന്നു..അപ്പോൾ ആ person അടുത്ത ആളിലേക്കുള്ള clue തരുന്നു. ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.മനുവിന്റെ ടീം ആണ് കഥയിലെ താരകങ്ങൾ.ഏതോ round solve ചെയ്തപ്പോൾ അവർക്ക് അടുത്ത person നെ കണ്ടെത്താനുള്ള ഈ clue കിട്ടി: ഇനി നിങ്ങൾക്ക് ഉത്തരം try ചെയ്യണമെങ്കിൽ അതു കഴിഞ്ഞു ബാക്കി വായിക്കാം.കോളേജിലെ അക്കൗണ്ട് ൽ ഉള്ള ചേട്ടനെ കുറിച്ചായിരുന്നു clue. മനുവിന്റെ ടീം reels icon കണ്ടപ്...