Posts

ഒരു trasure hunt അപാരത

Image
9 നു തന്നെ കോളേജിൽ എത്തിയത് പതിവ് പോലെ department ൽ കയാറാനായിരുന്നില്ല...ഒരു പരിപാടി സെറ്റ് ആക്കാനായിരുന്നു.സെറ്റ് ആക്കി വന്നപ്പോ വേവ് ഇച്ചിരി കൂടി പോയെങ്കിലും അതുപറയാനല്ല ഈ പോസ്റ്റ്. കോളേജിൽ treasure💎 hunt അങ്ങനെ മുന്നേറുകയാണ്.ഓരോ ടീമും അങ്ങോട്ട് ഓടുന്നു🏃.ഇങ്ങോട്ട് ഓടുന്നു🏃...coordinators നോട് കയർക്കുന്നു...അങ്ങനെ സകലമാനം കലുഷിതമായ അന്തരീക്ഷം.അതിനിടയിലാണ് ഒരു ടീം മാത്രം പ്രത്യേകിച്ചു പ്രോഗ്രസ്ഇല്ലാതിരുന്നത് ശ്രദ്ധയിൽ പെട്ടത്. അതിനു മുന്നേ treasure hunt ന്റെ ഒരു outline parayam.ഒരു റൗണ്ടിൽ നമ്മൾ ഒരു person and ഒരു pazzle solve ചെയ്യണം.ആദ്യം person നെ കണ്ടെത്തുന്നു.അയാളുടെ അടുത്തു പോയി pazzle collect ചെയ്യുന്നു-solve ചെയ്യുന്നു..അപ്പോൾ ആ person അടുത്ത ആളിലേക്കുള്ള clue തരുന്നു. ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.മനുവിന്റെ ടീം ആണ് കഥയിലെ താരകങ്ങൾ.ഏതോ round solve ചെയ്തപ്പോൾ അവർക്ക് അടുത്ത person നെ കണ്ടെത്താനുള്ള ഈ clue കിട്ടി: ഇനി നിങ്ങൾക്ക് ഉത്തരം try ചെയ്യണമെങ്കിൽ അതു കഴിഞ്ഞു ബാക്കി വായിക്കാം.കോളേജിലെ അക്കൗണ്ട് ൽ ഉള്ള ചേട്ടനെ കുറിച്ചായിരുന്നു clue. മനുവിന്റെ ടീം reels icon കണ്ടപ്

Home : Malayalam movie Review

Image
വിജയ് ബാബു എഴുതിയ ഈ വരികളോടെ ആരംഭിക്കുന്ന റോജിൻ തോമസ് എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം "HOME" കണ്ടു തീരുമ്പോ മനസ്സിലാവും ഈ പടം ആരുടെ കഥയാണെന്ന്. ഒലിവർ ട്വിസ്റ്റ് ആയി ഇന്ദ്രൻസ് ജീവിക്കുമ്പോൾ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ളയുടെ കരിയറിലെ തന്നെ നല്ലൊരു വേഷം ചിത്രത്തിൽ കാണാം. പടം feel good family movie ആണ്.ഞണ്ടുകൾക്ക് ഒരു ഇടവേള പോലുള്ള പടങ്ങൾ ഇഷ്ടമുള്ള,മുകളിലത്തെ നിലയിൽ ഒറ്റയ്ക്കിരുന്നു മേശയിൽ കാലും കയറ്റിവച്ചു ഇതു വായിക്കുന്ന ആർക്കും കാണാവുന്ന പടം ആണ് Home.🤙🤓 മാരകമായ കഥയും അടിയും ഇടിയും ഉള്ള പടം കാണാനാണ് വരുന്നതെങ്കിൽ വായിക്കുന്നത് ഇവിടെ നിർത്താം.ഓണത്തിന് വീട്ടുകാർക്കൊന്നിച്ചിരുന്നു കാണാൻ നമുക്കു relate ചെയ്യാൻ പറ്റുന്ന നല്ലൊരു പടമാണ് വേണ്ടതെങ്കിൽ നമുക്കു തുടരാം. ആദ്യ പടം ഹിറ്റാക്കി മാറ്റിയ തിരക്കഥാകൃത്തും സംവിധായകനും ആയ ആന്റണി ഒലിവർ ട്വിസ്റ്റിന്റെ (ശ്രീനാഥ്‌ ഭാസി) വീടാണ് നമ്മടെ കഥയിലെ വീട്. യുട്യൂബ് ചാനൽ ഒക്കെയുള്ള അനിയൻ കുട്ടിയായി നെസ്‌ലിനും ഒലിവറിന്റെ സുഹൃത്ത് ആയി ജോണ് ആന്റണിയുമെത്തുന്നു. ഓർമ്മ പിശകുള്ള അപ്പച്ചനും മുകളിലത്തെ നിലയിലെ പച്ചക്കറി തൊട്ടവും ഒക്കെ ആയി

കുരുതി റിവ്യു (Kuruthi Malayalam Movie Review)

Image
സ്നേഹം കൊണ്ടു മറയ്ക്കാനാകാത്ത മനുഷ്യന്റെ പകയുടെ കഥ പറയുന്ന പടമാണ് മനു വാര്യർ സംവിധാനം ചെയ്ത കുരുതി.ജനനം മുതൽ നമ്മളെ ആരെയൊക്കെയോ വെറുക്കാൻ പഠിപ്പിക്കുന്ന വ്യവസ്ഥിതിയെ ആണ് പടത്തിലുടനീളം വരച്ചു കാട്ടുന്നത്. കളയും ജെല്ലികെട്ടും കഥ പറഞ്ഞ രീതി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കുരുതിയും നിരാശപ്പെടുത്തില്ല. മണ്ണൊലിപ്പിൽ സ്വന്തക്കാരെ നഷ്ടപ്പെട്ട് നാട്ടിൽ നിന്ന് മാറി ഉൾവലിഞ്ഞു ജീവിക്കുന്ന ടാപ്പിങ് തൊഴിലാളി ആയ ഇബ്രുവിന്റെ(റോഷൻ) കൂടെ വയസ്സായ പിതാവ് ഹംസയും(മാമുക്കോയ) അനിയൻ റസൂലുമാണ്(Naslen) വീട്ടിലുള്ളത്.ഭാര്യയും കുട്ടിയും ഇബ്രുവിന് നഷ്ടമാകുന്നത് മണ്ണിടിച്ചിൽ ആണ്.തൊട്ടടുത്ത വീട്ടുകാരായി സുമതിയും(സൃന്ധ) സഹോദരൻ പ്രേമനും (മണികണ്ഠനാചരി)കഥയിലേക്ക് എത്തുന്നു.ഒരു പോലീസ് ജീപ്പ് അക്രമിക്കുന്നതിനെ ധ്വനിപ്പിച്ചു തുടങ്ങുന്ന ചിത്രം പതിയെ നീങ്ങി ചൂടാവുന്നത് പിന്നീട് പോലീസ് ഓഫീസർ ആയ മുരളി ഗോപി മത സംഘർഷത്തിനിടെ ഒരാളെ കൊന്ന പ്രതിയുമായി ഹംസയുടെ വീട്ടിൽ എത്തുന്നതോടെയാണ്. ബാക്കി കഥ നടക്കുന്നത് ഇരുട്ടിന്റെ അകമ്പടിയിൽ ആ വീട്ടിലാണ്.ബാക്കിയുള്ള ഓരോ കഥാപാത്രവും വല്യ വിരസത ഇല്ലാതെ രംഗപ്രവേശനം ചെയ്യുന്നു.നേരത്തെ കുത്തേറ്റ് മരിച
Image
Sudani from Nigeria - Review             സക്കറിയ അഹമ്മദ് മലബാറിന്റെ ചൂരും ചൂടും ചോരാതെ എഴുതിയ വടക്കൻ കാറ്റിന്റെ മണമുളള കിടു ഫിലിം ആണ് സുഡാനി ഫ്രം നൈജീരിയ . താര അകമ്പടിയില്ലാതെ ചെറിയൊരു താര നിരയെ പരമാവധി പ്രയോജനപ്പെടുത്തി ഒരുക്കിയ സിനിമ സൗഭിനിന്റെ മജീദ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്.                        നാട്ടിൻ പുറത്തെ ഒരു ചെറുകിട ഫുഡ്ബോൾ മാനേജറായ മജീതിന്റെ ടീമിൽ കളിക്കാനെത്തിയ " കാരിരുമ്പിന്റെ ബലമുള്ള" സാമുവലിന് താമസ സ്ഥലത്തിൽ വച്ച് പരിക്കേൽക്കുന്നതും തുടർന്ന് മജീദിന്റെ അതിഥിയായെത്തി വീട്ടുകാരുടെ മനം കവരുന്ന സുഡുവായി മാറണതുമാണ് കഥാസാരം.                   അതിനിടയിലുടലെടുക്കുന്ന ആത്മ ബന്ധങ്ങളും സംഘർഷങ്ങളും രസച്ചരടുവിടാതെ സിനിമയിലുടനീളം കോർത്തിണക്കിയതായി കാണാം. നാട്ടിൻ പുറത്തെ കൊച്ചു കൊച്ചു കാര്യങ്ങൾ വരെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു.                   മജീതിന്റെ ഉമ്മയായി അഭിനയിച്ച സാവിത്രിയും അയൽപക്കത്തെ ചങ്ങായിയും കഥാപാത്രത്തോട് പരമാവധി നീതി പുലർത്തിയിട്ടുണ്ട്.                 മലയാളി മറന്നെന്നു പറയുമ്പോഴും നാട്ടിൻ പുറത്തിന്റെ നന്മ ഒള

BDS course : introduction

Image
BDS : Bachelor of Dental Surgery                  May be u may get confused why "dentistry".The ans is simple because it is an "artistry".when the  hand in tune with mind there born a dentist💪💪. first of all I like to remind u it is neither an alternative to other medical courses nor very complicated science.Anyone with a free hand with a working mind can learn and experience this profession.                          Than other medico courses it is not just muggup theories and replication in exams.But have different exercises which provide a chance to enhance ur skills.                      Any job feel light when the passion convert to profession as someone(not me😉) said before.If u r a student who like physics , science,arts,modeling u may like this course.But as in any profession,there are certain challenges also.Different from the other medical related courses dentistry involve many time consuming artistic preclinical exercises and clinical procedur
Image
ഇവാനിയോ days           ആദ്യ ദിവസത്തെ ആരവമില്ലാതെയാണ് രണ്ടാം ദിനമാരംഭിച്ചത്.രാവിലെ തന്നെ നല്ല യമണ്ടൻ Intro ക്ലാസ്.ഒന്നാലോചിച്ചാ ഇവിടെ ഇങ്ങനെ ഇരിക്കുമെന്ന് വിചാരിച്ചതല്ല.പാലായിലൊരു കൊല്ലം invest ചെയെതങ്കിലും IISER കിട്ടിയാ പോകാനായിരുന്നു പ്ലാൻ .ഇടയ്ക്കിടവേളയിൽ തിരുവനന്തപുരത്തെ എടുപ്പുള്ള മാർ ഇവാനിയോസിൽ 2 മാസം പോയപ്പൊഴാണ് കോളേജിന്റെ സുഖമറിഞ്ഞത്.               2016 ലെ എൻട്രൻസ് കാലം കട്ട ട്വിസ്റ്റുകളും  സസ്പൻസും കൊണ്ടൊരു പക്കാ ത്രില്ലറായിരുന്നു. ഒഴുകിപ്പോകുമായിരുന്ന AIPMT യുടെ തലവര മാറ്റിയത് CBSE ചുമ്മാ പറഞ്ഞ ചില ഡയലോഗുകളായിരുന്നു. അങ്ങനെ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോ all India pre medical test മാറിമറിഞ്ഞ് neet phase 1 ആയി. കൺഫ്യൂഷനിച്ച് എഴുതിയ keam എഴുതി വീട്ടിലെത്തിയപ്പോ ടി വി യിൽ ദാ കിടക്കണു keam cancelled!! പിന്നെ cancellation ന്റെ ഒരു പെരുമഴയായിരുന്നു.comedk എഴുതാൻ മംഗലാപുരത്തെത്തിയപ്പോ അതും cancelled😂 പിന്നെ സ്വകാര്യ എൻട്രസുകളെല്ലാം ഹവാഹുദ.ആകെ ടെൻഷനടിച്ചൊരു വഴിയായപ്പോ മാറി നിന്നാലോന്നാലോചിച്ചു .keam nte allotment and iiser result വരാൻ ടൈം ഒരുപാടെടുക്കം. അപ്ലാണ് മണി ടീച്ചർ ഒരു ഓപ്ഷ