മാതൃദിനം -ministory dedicated to all mother's who don't know when this mother's day is 😉😘😘
കട്ടിലിൽ തിരിഞ്ഞു കിടക്കുമ്പോ മുറ്റമടിയുടെ ശബ്ദം background music പോലെ കേട്ടാർന്നു. ഒന്നൂടി പുതപ്പ് വലിച്ചു കേറ്റി ചെവി മറച്ച് വീണ്ടുമങ്ങു റങ്ങി.
പിന്നെ ഉറക്ക് ഞെട്ടിയത് ഇഡലിപ്പാത്രത്തിന്റെ കൂവല് കേട്ടാണ് .പിന്നെയും ഇച്ചിരി കിടന്നു. ഏറെ കഴിഞ്ഞില്ല ,അലക്ക് കല്ല് ചിലച്ച് തുടങ്ങാൻ .ഉറക്ക് പോയ ദേഷ്യത്തിൽ കതിച്ചടുക്കളയിലേക്ക് പോകും വഴിയാണ് പത്രം കണ്ടത് - ഇന്ന് മാതൃദിനം .അമ്മ അറിഞ്ഞില്ലാന്ന് തോന്നണു. അറിയിക്കണ്ടാന്ന് അവനും
വച്ചു. ഓടിപ്പോയി ഫോണെടുത്ത് പഴയൊരു പടമെടുത്ത് പോസ്റ്റി അവൻ അമ്മയെ ഒന്നുകൂടി നോക്കി ,ഇല്ല അപ്പൊഴുമവർ അറിഞ്ഞിട്ടില്ല." പല്ലു തേച്ചെങ്കില് വന്നു കാപ്പി കുടി" - അമ്മ പറഞ്ഞു.പിന്നെയവനവിടെ നിന്നില്ല, ഒന്ന് തല താഴ്ത്തി തിരിച്ചു നടന്നു.... മനസ്സിലൊന്നോർത്തു... ഈ അമ്മമാരോക്കെ വേറെ ലെവലാണ്...

Comments
Post a Comment